Debate Super prime time

​ഗവർണറെ വെട്ടിനിരത്തുന്നോ?

സർവകലാശാലാ ചാൻസലർഎന്ന നിലയിലുള്ള  ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. വൈസ്ചാൻസലർ നിയമനത്തിൽ നിലവിലുള്ള മൂന്നംഗ സമിതിക്ക് പകരം അഞ്ചംഗ സേർച്ച് കം സെലക്ഷൻ കമ്മിറ്റി വരും.  വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ഇടയുന്നത് പതിവായതോടെയാണ് പുതിയ നീക്കം. ഗവർണറെ വെട്ടി നിരത്തുകയാണോ? 
Watch Mathrubhumi News on YouTube and subscribe regular updates.