Debate Super prime time

സർവകലാശാലാ വിഷയത്തിൽ ഗവർണർ സമ്പൂർണ വിജയത്തിലേക്കോ?

നിയമസഭയിൽ ഇത്തവണ ഗവർണറുടെ നയപ്രഖ്യാപനം ഉണ്ടാകില്ല. നയപ്രഖ്യാപനം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഡിസംബർ അഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനം അടുത്ത വർഷത്തേക്ക് നീട്ടും. സർവകലാശാലാ വിഷയത്തിൽ ഗവർണർ സമ്പൂർണ വിജയത്തിലേക്കോ? പ്രിയയുടെ നിയമനം അസാധുവാകുമോ? രാഷ്ട്രീയ പ്രതിരോധം പാളിയോ? 
Watch Mathrubhumi News on YouTube and subscribe regular updates.