ദുരന്ത മുഖത്ത് സർക്കാർ കേരളത്തെ കൈയൊഴിഞ്ഞോ?
ബ്രഹ്മപുരം ദുരന്തം സർക്കാർ വരുത്തിവച്ചതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൽ നിന്ന് നിശിത വിമർശനം. എന്തുണ്ട് മറുപടി..?ദുരന്ത മുഖത്ത് സർക്കാർ കേരളത്തെ കൈയൊഴിഞ്ഞോ? മോശം ഭരണമെന്ന വിശേഷണം എങ്ങനെ മായ്ക്കും? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു