വിമാന പ്രതിഷേധം ആസൂത്രിതമോ?
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും, സീറ്റിനരികത്തേക്ക് വന്ന പ്രവർത്തകരെ തള്ളി മാറ്റിയ ഇപി ജയരാജനും യാത്രാ വിലക്ക്. വിമാനപ്രതിഷേധത്തിൽ ഇൻഡിഗോ നീതിപൂർവകമായല്ലേ ഇടപെട്ടത്? യൂത്ത്കോൺഗ്രസിന്റെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം പദ്ധതിയിടുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തു വിന്നിരുന്നു. വിമാന പ്രതിഷേധം ആസൂത്രിതമായിരുന്നോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.