Debate Super prime time

അറസ്റ്റിന് ന്യായമുണ്ടോ?

മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി യൂത്ത്കോൺഗ്രസ് ഉപാധ്യക്ഷൻ കെ എസ് ശബരിനാഥിനെ പൊലീസ് അറസ്റ്റു ചെയ്തു. ശബരി ഗൂഢാലോചനയുടെ മാസ്റ്റർ ബ്രയിൻ ആണെന്നാണാണ് പൊലീസിന്റെ വാദം. പ്രതിഷേധത്തെ സർക്കാർ വധശ്രമമാ‌യി കാണുന്നത് എന്തിനാണ്. സമരാഹ്വാനം എങ്ങിനെയാണ് വധ ഗൂഢാലോചനയാകുന്നത്. ഈ കേസും അറസ്റ്റും സർക്കാരിന്റെ അസഹിഷ്ണുതയല്ലെങ്കിൽ പിന്നെ എന്താണ്? 

Watch Mathrubhumi News on YouTube and subscribe regular updates.