Debate Super prime time

തനിനിറം കാട്ടുമോ താലിബാൻ?

നാടുവിടാൻ നോക്കുന്നവരുടെ നേർക്കും നിറയൊഴിച്ചു. കാബൂളിലും താലിബാന്റെ ചോരക്കളി നടക്കുന്നു. അഫ്ഗാൻ ഇനി ആഭ്യന്തര യുദ്ധത്തിലേയ്ക്കോ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.