Debate Super prime time

ഗവര്‍ണര്‍ എന്ത് തെളിയിച്ചു?

അടിമുടി രാഷ്ട്രീയ വിമർശനവുമായി ഗവർണറുടെ  ഒന്നര മണിക്കൂർ പത്ര സമ്മേളനം, പിന്നാലെ പരിഹാസവും ആക്ഷേപവുമായി ഭരണകക്ഷി നേതാക്കളുടെ രൂക്ഷ പ്രതികരണം . അപൂർവവും അസാധാരണവുമായ വാക്ക്പ്പോരാണ് കേരള രാഷ്ട്രീയ മണ്ഡലം കാണുന്നത്. ഭരണഘടനാ പദവി മറന്ന് കേവല രാഷ്ട്രീയ പ്രസംഗം നടത്തുന്ന തലത്തിലേക്ക് ഗവർണർ  താഴേണ്ടതുണ്ടോ? ഇന്നത്തെ വാർത്താ സമ്മേളനം  വഴി എന്ത് തെളിയിച്ചു അദ്ദേഹം? 
Watch Mathrubhumi News on YouTube and subscribe regular updates.