Debate Super prime time

ഖാർഗെ കോണ്‍ഗ്രസിനെ വീണ്ടെടുക്കുമോ ?

പ്രതീക്ഷിച്ചത് പോലെ മല്ലികാർജ്ജുൻ ഖാർഗേ കോൺഗ്രസിന്റെ അധ്യക്ഷനായി. പോൾ ചെയ്ത വോട്ടുകളുടെ തൊണ്ണൂറ് ശതമാനത്തോളം നേടി തികച്ചും ആധികാരികമായാണ് ഖാർഗേ സോണിയാ ഗാന്ധിയുടെ പിൻഗാമിയാകുന്നത്. വെല്ലുവിളികളുടെ കാലത്ത് കോൺഗ്രസിന്റെ പ്രസക്തി തിരിച്ചുപിടിക്കാൻ ഖാർഗേക്ക് കഴിയുമോ? തോൽവിയിലും തിളങ്ങിയോ തരൂരിന്റെ ജനാധിപത്യ പോരാട്ടം? ഖാർഗേയേ ജയിപ്പിക്കാൻ കള്ളക്കളി നടന്നിട്ടുണ്ടോ? ആഭ്യന്തര ജനാധിപത്യം കൂടുതൽ സുതാര്യമാകണോ? 
Watch Mathrubhumi News on YouTube and subscribe regular updates.