പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പാസ് മാര്‍ക്കുണ്ടോ?
സംസ്ഥാന സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ ഭരണ പ്രതിപക്ഷങ്ങൾ നേർക്ക് നേർ..സെക്രട്ടേറിയേറ്റ് വളഞ്ഞ് പ്രതിപക്ഷം..പ്രോഗ്രസ് കാർഡും കുറ്റപത്രവും ഏറ്റുമുട്ടുമ്പോൾ മാർക്ക് സർക്കാരിനോ പ്രതിപക്ഷത്തിനോ?