Debate Super prime time

പോലീസിനെ ആഭ്യന്തരവകുപ്പ് കയറൂരി വിട്ടിരിക്കുകയാണോ?

എന്ത് അതിക്രമം കാണിച്ചാലും സംരക്ഷിക്കപ്പെടും എന്ന തോന്നലാണോ പോലീസുകാർക്ക്? മാതൃകാപരമായി നടപടിയെടുക്കാൻ തയ്യാറാകാതിരിക്കുന്നത് എന്തുകൊണ്ടാണ്? പോലീസ് സേനയിൽ സർക്കാരിന്റെ നിയന്ത്രണം അയഞ്ഞോ? 
Watch Mathrubhumi News on YouTube and subscribe regular updates.