ശിവസേന തകരുമോ?
മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സർക്കാർ പതനത്തിലേക്ക്. ഓപ്പറേഷൻ താമര വഴി മഹാരാഷ്ട്ര ബിജെപി പിടിക്കുമോ? പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന സർക്കാരുകളെ ശിഥിലമാക്കുക വഴി ജനാധിപത്യത്തെ ദുർബലമാക്കുന്നോ ബിജെപി?