Debate Super prime time

അന്നത്തില്‍ വേണോ വര്‍ഗീയത?

ബിജെപി ഉയര്‍ത്തിവിട്ട ഹലാല്‍ വിവാദം പൊതുസമൂഹത്തില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കുള്ളിലും അപസ്വരങ്ങള്‍ സൃഷ്ടിച്ചു. വളരെ അപകടകരമായ ഇത്തരം പ്രചാരണങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. അന്നത്തില്‍ വേണോ വര്‍ഗീയത?

Watch Mathrubhumi News on YouTube and subscribe regular updates.