Debate Super prime time

ആരാണ് കോൺ​ഗ്രസിലെ കസേരമോഹി?

ആരാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചുവെച്ചിരിക്കുന്ന ആ നേതാവ്..അങ്ങനെ ആരോ ഉണ്ടെന്നാണല്ലാ കെ.മുരളീധരൻ പറഞ്ഞിരിക്കുന്നത്..
കെപിസിസി പ്രസിഡന്റാണോ? പ്രതിപക്ഷ നേതാവാണോ? ആരാണെങ്കിലും കോൺഗ്രസിനിക്കളി നല്ലതല്ല.. 
Watch Mathrubhumi News on YouTube and subscribe regular updates.