Debate Super prime time

ക്ഷേത്രം ഭരിക്കേണ്ടതാര്?

ക്ഷേത്രഭരണസമിതിയിൽ സജീവ രാഷ്ട്രീയക്കാർ പാടില്ലെന്ന് ഹൈക്കോടതി. ക്ഷേത്ര ഭരണത്തിന് രാഷ്ട്രീയക്കാർ വേണോ? ഡിവൈഎഫ്ഐക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്നത് യുക്തിസഹമോ? നിയന്ത്രണം ആർഎസ്എസ്സിനും ബാധകമല്ലേ?

Watch Mathrubhumi News on YouTube and subscribe regular updates.