Debate Super prime time

തരൂരിന്റെ ജനപിന്തുണയിൽ മറ്റ് നേതാക്കൾക്ക് പേടിയുണ്ടോ?

ശശി തരൂരിന്റെ ചിറകരിയാൻ ഉറച്ചിരിക്കുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വം. തരൂർ ഊതിവീർപ്പിച്ച ബലൂണോ? തരൂരിന്റേത് സമാന്തര പ്രവർത്തനമോ? വർഗീയതയ്ക്കെതിരെ പ്രസംഗിക്കുന്നത് വിഭാഗീയതയാണോ? 
Watch Mathrubhumi News on YouTube and subscribe regular updates.