Debate Super prime time

ചോദ്യക്കുരുക്കിൽ ദിലീപ് - സൂപ്പർ പ്രൈം ടൈം

വധഗൂഢാലോചന കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് പതിനൊന്ന് മണിക്കൂറാണ്. പ്രോസിക്യൂഷൻ ആഗ്രഹിക്കുന്ന രീതിയിൽ ഈ ചോദ്യം ചെയ്യൽ ഫലപ്രദമാകുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.