Debate Super prime time

വിറപ്പിക്കുമോ വിഴിഞ്ഞം?

വിഴിഞ്ഞം പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കാതെ പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സമരക്കാർ. വിഴിഞ്ഞം സമരത്തിലെ  സമവായമെന്താണ്? തുറമുഖ നിർമ്മാണം ഉപേക്ഷിക്കണം എന്ന കടുംപിടുത്തത്തിൽ നിന്ന് സഭ പിൻമാറുമോ? 
Watch Mathrubhumi News on YouTube and subscribe regular updates.