Debate Super prime time

പിഎഫ്ഐയെ കേരളം പേടിക്കണോ?

സംസ്ഥാനത്തിന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ അഴിച്ചുവിട്ട അക്രമത്തിന് ആരുത്തരം പറയും? തല്ലിത്തകർത്ത പൊതു ഗതാഗത വാഹനങ്ങൾക്ക്, എറിഞ്ഞുപൊളിച്ച കടകൾക്ക്, പരിക്കേൽപ്പിച്ച പോലീസുകാർക്ക്, സർക്കാർ ജീവനക്കാർക്ക് ഒക്കെ ആര് സമാധാനം പറയും? അഴിഞ്ഞാടാൻ ഒരാൾക്കൂട്ടം ഇറങ്ങിപ്പുറപ്പെട്ടാൽ പോലീസും സർക്കാരും എന്ത് ചെയ്യണം?
 
 
 
 
Watch Mathrubhumi News on YouTube and subscribe regular updates.