Debate Super prime time

മോഫിയയെ മരണത്തിലേക്ക് തള്ളിവിട്ട പൊലീസ്

പരാതിക്കാരെ കേൾക്കാത്ത പോലീസ്, പരാതിക്കാരിയെ മരണത്തിലേക്ക് തള്ളിവിട്ട പോലീസ്..ആലുവയിൽ മോഫിയ പർവീൺ എന്ന 23 കാരിയ്ക്ക് ആത്മഹത്യാക്കുറിപ്പിൽ പോലീസുകാരന്റെ പേരെഴുതിവയ്ക്കേണ്ടിവന്ന സാഹചര്യം അതീവ ഗുരുതരമാണ്. ആരാണീ HSO സുധീർ?

Watch Mathrubhumi News on YouTube and subscribe regular updates.