Debate Super prime time

പിന്നോട്ട് നടക്കുന്ന സർക്കാരോ?

സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിനുള്ള ചർച്ചാ രേഖ  പുതുക്കിയിരിക്കുന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. പിന്തിരപ്പൻ നിലപാടുകൾക്ക് മുന്നിൽ പുരോഗമനാശയങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നത് കേരളത്തെ എങ്ങോട്ട് നയിക്കും. വോട്ട് ബാങ്ക് രാഷ്ട്രീയം സാമൂഹ്യ പുരോഗതിയേക്കാൾ പരിഗണിക്കേണ്ടതാണെന്ന് കരുതുന്ന സർക്കാർ പിന്നോട്ട് നടക്കുകയാണോ?

Watch Mathrubhumi News on YouTube and subscribe regular updates.