Debate Super prime time

ഗവർണറുടെ നീക്കം ആർഎസ്എസ് പദ്ധതിക്കനുസരിച്ചാണോ?

ഗവർണർക്കെതിരെ ഇടതുമുന്നണി നിലപാട് കടുപ്പിക്കുമ്പോൾ യുഡിഎഫിൽ ആശയക്കുഴപ്പം. രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. പ്രതിപക്ഷ നിരയിൽ  ആശയക്കുഴപ്പമെന്തിന്? ഗവർണറുടെ നീക്കം ആർഎസ്എസ് പദ്ധതിക്കനുസരിച്ചാണോ? ലീഗിനും കോൺഗ്രസിനും രണ്ടഭിപ്രായമാണോ? 

Watch Mathrubhumi News on YouTube and subscribe regular updates.