Debate Super prime time

ലോകായുക്ത: യുക്തിയെന്ത്? സത്യമെന്ത്?

ലോകായുക്തയുടെ അധികാരം ഭരണഘടനാപരമാണോ അല്ലയോ എന്നതാണ് ഇന്നുയർന്ന് വന്ന ഏറ്റവും ശക്തമായ ചോദ്യം. വിഡി സതീശനും പി.രാജീവും കടകവിരുദ്ധമായ രണ്ട് വാദങ്ങളെ വിശ്വസനീയമായി വിശദീകരിക്കുന്നതും ഇന്ന് നമ്മൾ കണ്ടു. വാദങ്ങളും വാദികളും ഇങ്ങനെ തുടരുമ്പോൾ എങ്ങനെ കണ്ടെത്തും ആത്യന്തികമായ നീതി? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

Watch Mathrubhumi News on YouTube and subscribe regular updates.