ആത്മബന്ധം ദിലീപിനെ രക്ഷിക്കുമോ?
നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ നടക്കുന്നതെന്താണ്? ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കേണ്ട എന്ന വിചാരണ കോടതി പറയുന്നു. രേഖ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടേ. ദിലീപ് ആരൊക്കെയായിട്ടാണ് ആത്മബന്ധം ഉണ്ടാക്കിയിട്ടുള്ളത്. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു