Debate Super prime time

കെ റെയിലിൽ ചങ്ങല വലിച്ചോ?

സിൽവർ ലൈനിന്റെ പ്രഖ്യാപിത വേഗത്തേക്കാൾ മുന്നിൽ കുതിച്ച സർക്കാർ നടപടികളിൽ ഒരു പിന്നാക്കം പോക്ക് ദൃശ്യമാണ്. ആരെതിർത്താലും പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകളിലും കേന്ദ്രത്തിന്റെ റെഡ് സിഗ്നൽ കണ്ടൊരു പതുങ്ങൽ.. നിരന്തര വിമർശനങ്ങൾക്കൊടുവിൽ കെറെയിൽ ഒരു നല്ല പദ്ധതിയല്ലേ എന്നും കേന്ദ്രമൊടുവിൽ കൈകഴുകുകയാണോ എന്നും ഹൈക്കോടതി

Watch Mathrubhumi News on YouTube and subscribe regular updates.