Debate Super prime time

കോണ്‍ഗ്രസ് 'ഛോഡോ' യാത്രയോ?

ഗുലാം നബി ആസാദ് ആരുമാകട്ടെ..അഞ്ച് പേജ് നീണ്ട രാജിക്കത്തുകൊണ്ട് അറുത്തുമാറ്റി പോകാവുന്ന കോൺഗ്രസ് വികാരമേ അഞ്ച് പതിറ്റാണ്ടുകൊണ്ട് ആസാദ് സമ്പാദിച്ചിട്ടുള്ളൂ എങ്കിൽ അങ്ങനെ.. പക്ഷേ നീണ്ടു നീണ്ടു പോകുന്ന വരികൾക്കടിയിൽ തോറ്റുപോയൊരു കോൺഗ്രസുകാരന്റെ വിലാപമുണ്ട്.
Watch Mathrubhumi News on YouTube and subscribe regular updates.