Debate Super prime time

പുതിയ ഡാം ആണോ പരിഹാരം?

സംസ്ഥാനത്ത് തുലാവർഷമെത്തിയിരിക്കുന്നു. കനത്ത മഴയും മേഘവിസ്ഫോടനങ്ങളുമാണ് പ്രവചനം. കൂട്ടിക്കലിൽ അടക്കമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച ആശങ്ക ചെറുതല്ല. ഇതിനിടയിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പുയർത്തുന്ന ആശങ്ക.
Watch Mathrubhumi News on YouTube and subscribe regular updates.