Debate Super prime time

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് എന്തധികാരം?

ജനം തെരഞ്ഞെടുത്ത സർക്കാരിലെ മന്ത്രിയെ പുറത്താക്കാൻ രാജാവാണോ ആരിഫ് മുഹമ്മദ് ഖാൻ? ഭരണഘടനാ തത്വങ്ങളുടെ മൂല്യമില്ലാതാക്കുന്നതാണോ ഈ നീക്കം? മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് എന്തധികാരം? പ്രതിപക്ഷം ആരോപിക്കുന്നത് പോലെ വ്യാജ ഏറ്റുമുട്ടലാണോ ഇത്? 
Watch Mathrubhumi News on YouTube and subscribe regular updates.