Debate Super prime time

ഇന്ത്യൻ രാഷ്ട്രീയം വഴിത്തിരിവിലോ ?

രാഹുലിനെതിരേയുള്ള നടപടി പ്രതിപക്ഷ ഐക്യത്തിന് വഴിവെച്ചിരിക്കുകയാണ്. ജനാധിപത്യം അപകടത്തിൽ എന്ന മുദ്രാവാക്യത്തിന് കീഴിൽ എൻഡിഎ ഇതര പാർട്ടികളെല്ലാം ഒരുമിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയം വഴിത്തിരിവിലോ? 

 

Watch Mathrubhumi News on YouTube and subscribe regular updates.