Debate Super prime time

സിനിമയിലെ രാക്ഷസന്മാർ

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ പീഡന പരാതി ഉന്നയിച്ചിരിക്കുന്നു അഭിനേത്രി കൂടിയായ യുവതി. ഈ പരാതിയുടെ ശരി തെറ്റുകൾ വിധിക്കേണ്ടത് വിശദമായ അന്വേഷണത്തിന് ശേഷം നമ്മുടെ നീതിന്യായ സംവിധാനമാണ്. പക്ഷേ, ആ നിയവ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് വിജയ് ബാബു. വിജയ് ബാബു നിയമത്തിന് പുല്ലു വില കൽപ്പിക്കുന്നത് എന്ത് കൊണ്ടാണ്. പരാതി ഉന്നയിച്ചയാളെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കാൻ ശ്രമിക്കുന്നത് വകവെച്ച് കൊടുക്കാമോ?

Watch Mathrubhumi News on YouTube and subscribe regular updates.