Debate Super prime time

പ്രതിപക്ഷം സഭയിൽ നിന്ന് ഒളിച്ചോടിയോ?

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പരിധിവിട്ട് ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടൽ. അതിനിടെ മാധ്യമപ്രവർത്തകർക്ക് മുൻപില്ലാത്ത നിയന്ത്രണങ്ങളായിരുന്നു നിയമസഭാ മന്ദിരത്തിൽ.  ഇന്ന് നടന്ന  പ്രതിഷേധം സെൻസർ ചെയ്താണ്  സഭാ ടിവി  നിയമസഭാ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പാർലമെന്റിൽ ഇങ്ങനെയാണ്  ചെയ്യുന്നത് എന്നാണ് സ്പീക്കർ ഇതിന് പറഞ്ഞ ന്യായം. സഭയിൽ അടിച്ചമർത്തലോ? 

Watch Mathrubhumi News on YouTube and subscribe regular updates.