സിൽവർ ലൈനിൽ ബിജെപിയുടെ ബദൽ രാഷ്ട്രീയമോ?
സിൽവർലൈനിൽ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. പിറ്റേന്ന് ബിജെപിയുടെ പ്രതിനിധി സംഘം ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച. മൂന്നാം പാളത്തിന് മുന്തിയ പരിഗണനയെന്നും കേന്ദ്ര പ്രഖ്യാപനം ഉടനുണ്ടാകുമെന്നും വാർത്താസമ്മേളനം..