ചോദ്യത്തിന് ക്ഷോഭമോ മറുപടി?
നിയമസഭയില്‍ കത്തിപ്പിടിച്ച് ലൈഫ്മിഷന്‍ അഴിമതി ആരോപണം. മാത്യു കുഴൽനാടനും മുഖ്യമന്ത്രി പിണറായി വിജയനും വാക്കുകൾ കൊണ്ട് നേർക്കുനേർ ഏറ്റുമുട്ടി. ആരോപണങ്ങളെ ചട്ടം ഉദ്ധരിച്ച് പ്രതിരോധിക്കാനാകുമോ? പ്രതിപക്ഷത്തിന് ഇഡി പറയുന്നത് വേദവാക്യമോ? ആരോപണം ഇഡിയെ മാത്രം ആശ്രയിച്ചോ?