Debate Super prime time

അത് എന്തിനുമുള്ള പ്രിവിലേജല്ല! സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു

നെറുകുംതലയിലൊരു ലാത്തിപ്പാടുമായി ചോരയൊലിച്ച് നിന്ന പഴയ വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് ഈ ശിവന്‍കുട്ടി തെല്ലും വളര്‍ന്നില്ലേ എന്ന് കേരളം അമ്പരന്ന ആ ദൃശ്യങ്ങള്‍ കണ്ട കോടതി പിന്നെ എന്ത് വിധിക്കണമെന്നാണ് സര്‍ക്കാരേ? മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ശ്രീ എ എ റഹീം, ശ്രീ ജ്യോതികുമാര്‍ ചാമക്കാല, ശ്രീ സജി മഞ്ഞക്കടമ്പന്‍, ശ്രീ അഡ്വ രഞ്ജിത്ത് മാരാര്‍.

Watch Mathrubhumi News on YouTube and subscribe regular updates.