Debate Super prime time

ഗോവിന്ദൻമാഷ് പാർട്ടി സെക്രട്ടറിയാകുമ്പോൾ

അഞ്ച് പതിറ്റാണ്ടുപ്രായമുണ്ട് ഗോവിന്ദൻമാഷുടെ പൊതു ജീവിതത്തിന്. ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളിലൊരാൾ. ആദ്യ പ്രസിഡന്റ് സെക്രട്ടറി, പിന്നീട് സിപിഎം കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറി, 2006മുതൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം. 2018 മുതുൽ കേന്ദ്ര കമ്മിറ്റി അംഗം. നിയമസഭാംഗമായിരിക്കെ 2002ൽ സംഘടനാ ചുമതലയിലേക്ക് മടങ്ങിയതുപോലെ  രണ്ട് പതിറ്റാണ്ടിന് ശേഷം മന്ത്രിസഭയിൽ നിന്ന് സെക്രട്ടറി സ്ഥാനത്തേക്ക്..  

Watch Mathrubhumi News on YouTube and subscribe regular updates.