അക്രമത്തിന് ന്യായമെന്ത്?
അഖിലേന്ത്യാ പണിമുടക്കിൽ രണ്ടാം ദിവസവും കയ്യാങ്കളിയും അതിക്രമവും ഉണ്ടായി. 12 ജീവൽപ്രധാനമായ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സമരം. രാജ്യം ചർച്ച ചെയ്യേണ്ട ആവശ്യങ്ങളാണവ. അക്രമവും ബലപ്രയോഗവും തൊഴിലാളി സമരത്തെ പരാജയപ്പെടുത്തില്ലേ?