Debate Super prime time

ദുരന്ത നിവാരണം പര്യാപ്തമോ?

തൊടുപുഴ കുടയത്തൂർ ഇന്നൊരു കണ്ണീരോർമ്മയാണ്. ഇന്നലെ രാത്രി സാധാരണപോലെ ഉറങ്ങാൻ കിടന്ന ഒരു കുടുംബം ഒന്നാകെ അന്ത്യ നിദ്രയിലാണ്. മണിക്കൂറുകളുടെ മരണപ്പെയ്ത്തിന് ശേഷം മഴ പിൻവാങ്ങിയപ്പോഴേക്ക് ജനം  ദുരിതത്തിലമർന്നു. ഈ ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾക്ക് പിന്നിലെന്താണ്? ഒരു മുൻകരുതലും സാധ്യമല്ലേ? ഒരിടവും സുരക്ഷിതമല്ലേ? കാലാവസ്ഥാ ദുരന്തങ്ങളുടെ അപകടമുനമ്പിലാണോ കേരളം? 
Watch Mathrubhumi News on YouTube and subscribe regular updates.