Debate Super prime time

എസ് ഡി പി ഐയെ എന്ത് ചെയ്യും?

അംഗീകൃത രാഷ്ട്രീയപാർട്ടിയായത് കൊണ്ട് എസ്ഡിപിഐയെ നിരോധിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കഴിയില്ല.   രാഷ്ട്രീയ പാർട്ടി എന്ന ആനുകൂല്യം എസ്ഡിപിഐക്ക് തുണയാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം പിൻവലിക്കുമോ? സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ പിടി വീഴാൻ ഇടയാക്കുമോ? 
Watch Mathrubhumi News on YouTube and subscribe regular updates.