Debate Super prime time

വെള്ളക്കെട്ടിന് പരിഹാരമില്ലേ?

മഴ പെയ്താൽ മുങ്ങും എന്ന കൊച്ചിയുടെ പരിതാപാവസ്ഥക്ക് പരിഹാരമില്ലേ? ഓരോ മഴക്കാലത്തും കൊച്ചി നഗരവാസി ഇങ്ങനെ സഹിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഓപ്പറേഷൻ ബ്രേക്ക് ത്രൂകൊണ്ട് എന്ത് മാറ്റം ഉണ്ടായി? വെള്ളക്കെട്ടുണ്ടാകുമ്പോഴെല്ലാം ഇപ്പോ ശരിയാക്കി തരാം എന്നു പറയുന്ന കോർപ്പറേഷന് ഒന്നും ശരിയാക്കാൻ പറ്റാത്തതെന്തുകൊണ്ടാണ്? ജനം ഇനിയും എത്ര സഹിക്കണം? 

Watch Mathrubhumi News on YouTube and subscribe regular updates.