Debate Super prime time

കരുതലോടെ സ്‌കൂളിലേക്ക്; സൂപ്പർ പ്രൈം ടൈം

ഒന്നരവർഷമായി പൂട്ടിക്കിടക്കുന്ന വിദ്യാലയങ്ങളിലേക്ക് തിങ്കളാഴ്ച കുട്ടികളെത്തുകയാണ്. എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയെന്ന് സർക്കാർ പറയുമ്പോഴും രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊക്കെ ആശങ്കകളുണ്ട്. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.