Debate Super prime time

പ്രണയ പകയുടെ ചോരക്കറ

വീണ്ടും പ്രണയത്തിന്റെ പേരില്‍ ചോര വീണു കേരളത്തില്‍. പകയുടെ ഇപ്പോഴത്തെ രക്തസാക്ഷി മാനസ. കൊടുംപകയുടെ കടുത്ത ക്രിമിനല്‍ വിളയാട്ടത്തിന് അറുതിയില്ലേ. പ്രണയ പകയുടെ ചോരക്കറ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.