Debate Super prime time

തരൂര്‍ കോണ്‍ഗ്രസിനെ നയിക്കുമോ?

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒട്ടേറെപ്പേർ മുന്നോട്ടു വരുമെന്നും അത് ഗുണകരമാകുമെന്നും തരൂർ പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കു കാര്യം അദ്ദേഹം തള്ളിയിട്ടില്ല. ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിക്കെതിരെ ജയിക്കാൻ മറ്റ് കോൺഗ്രസുകാർക്ക് ആകുമോ?
Watch Mathrubhumi News on YouTube and subscribe regular updates.