Debate Super prime time

താരങ്ങളെ വിരട്ടുന്നോ?

പൗരത്വ പ്രശ്‌നത്തില്‍ പ്രതികരിച്ചതിന് താരങ്ങളെ വിരട്ടുന്നോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. സന്ദീപ് വാര്യര്‍, രഞ്ജിനി ഹരിദാസ്, ജെ.ദേവിക, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.