Debate Super prime time

കടത്തിന് കൂട്ടുനിന്നവർ രക്ഷപ്പെടുകയാണോ? Super Prime Time ചർച്ച ചെയ്യുന്നു

ശിശുക്ഷേമ ഡയറക്ടർ ടി.വി അനുപമ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ദത്ത് കൊടുത്തതിലെ വീഴ്ചയാണ്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായ സിപിഎം നേതാവ് അഡ്വക്കേറ്റ് ഷിജുഖാൻ ആരുടെ നിർദേശം പാലിച്ച് കടത്തിന് കൂട്ടുനിന്നു. അമ്മയ്ക്ക് കുട്ടിയെ തിരിച്ചുകിട്ടിയെങ്കിലും കടത്തിന് കൂട്ടുനിന്നവർ രക്ഷപ്പെടുകയാണോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.