Debate Super prime time

അനുനയനീക്കങ്ങള്‍ അവസാനിക്കുകയാണോ?

കാഴ്ചക്കാരനാകാന്‍ വന്നതല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കളത്തിലിറങ്ങിക്കളിക്കുകയും ഇടയ്ക്ക് കളം പിടിക്കുകയും ചെയ്യുന്നു. അനുനയനീക്കങ്ങള്‍ അവസാനിക്കുകയാണോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എം.ബി രാജേഷ്, വി.വി രാജേഷ്, മാത്യു കുഴല്‍നാടന്‍, ജോസഫ് സി മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.