Debate Super prime time

പറന്നിറങ്ങുന്നത് പുതിയ വെല്ലുവിളിയോ?

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേരും മിനിഞ്ഞാന്ന് ഗള്‍ഫില്‍ നിന്നെത്തിവര്‍. സൗദിയിലും ദുബൈയിലും പരിശോധനക്ക് ശേഷം എത്തിയവരിലും രോഗം കണ്ടെത്തിയ സാഹചര്യം ഗൗരവമുള്ളതാണ്. പറന്നിറങ്ങുന്നത് പുതിയ വെല്ലുവിളിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചോദിക്കുന്നത്. പങ്കെടുക്കുന്നവര്‍- ജെ മേഴ്‌സിക്കുട്ടിയമ്മ, അബ്ദുള്‍ വഹാബ്, ജോര്‍ജ് കുര്യന്‍, എം ലിജു, നദീര്‍ കാപ്പാട് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.