നല്ല ഭക്ഷണം നിഷേധിക്കപ്പെടുന്നോ?
ഭക്ഷണം ഒരു അടിസ്ഥാന ആവശ്യം മാത്രമല്ല. ഒരു വിശ്വാസം കൂടിയാണ്. പുഴുവരിച്ച, പാന്പിന്റെ തോലിൽ പൊതിഞ്ഞ വിഷം കലർന്ന ഭക്ഷണം വിളമ്പിക്കൊടുക്കാൻ ആരെങ്കിലുമൊക്കെ ധൈര്യപ്പെടുന്നത് എന്തുകൊണ്ടാണ്?