ബാർ കോഴക്കേസിൽ കേന്ദ്ര ഏജൻസി എത്തുമ്പോൾ കളി മാറുമോ?
കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബാർ കോഴക്കേസ് വീണ്ടും സജീവമാകുന്നു. ബാർ കോഴക്കേസ് ഇനി ആരിലേക്കൊക്കെ? പുതിയ കാലത്തും പുതിയ സാഹചര്യത്തിലും പുതിയ മാറ്റങ്ങൾ എന്തൊക്കെ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.