Debate Super prime time

കാഴ്ചക്കാരാകുന്നോ കോടതി?

കാമ്പസുകളില്‍ പ്രതിഷേധം പടര്‍ന്നുപിടിക്കുമ്പോള്‍ കാഴ്ചക്കാരാകുന്നോ കോടതിയെന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എം.ആര്‍.അഭിലാഷ്, സുഹ്‌റ ഹസന്‍, അബ്ദുള്‍ ഗഫൂര്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.