കേന്ദ്രത്തെ തിരുത്തുമോ കോടതി?
രാജ്യത്തെ കര്‍ഷകരുടെ കണ്ണീര് പരമോന്നത കോടതി കണ്ടു. കര്‍ഷകര്‍ എതിര്‍ക്കുന്ന നിയമനിര്‍മ്മാണം താല്‍ക്കാലികമായി നിര്ത്തെവച്ചുകൂടെ എന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. നിയമത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമതി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. സമരക്കാരെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത് രീതിയിലും കടുത്ത അതൃപ്തിയിലാണ് സുപ്രീംകോടതി. സമരം നിര്‍ത്തണമെന്ന് കര്‍ഷകരോട് കോടതി ആവശ്യപ്പെട്ടുമില്ല. ഉത്തരവ് വന്നില്ലെങ്കിലും കോടതിയുടെ ഇന്നത്തെ പരാമര്‍ശത്തോടെ കര്‍ഷകരുടെ കണ്ണീര് കാണാത്ത കേന്ദ്രത്തിന് ശകതമായ മുന്നറിയിപ്പല്ലേ സുപ്രീംകോടതി നല്‍കുന്നത്. കേന്ദ്രത്തെ തിരുത്തുമോ കോടതി? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- അനില്‍ ബോസ്, എസ് ജയസൂര്യന്‍, എം ആര് അഭിലാഷ്, കെ വി ബിജൂ എന്നിവര്‍.