Debate Super prime time

കൊറോണ: പൊതുസമ്പർക്കത്തിലെ പഴുതടയ്ക്കണ്ടേ?

കള്ളുഷാപ്പ് ലേലം തകൃതിയായി നടന്നു. ആയിരത്തി ഇരുന്നൂറോളം മദ്യശാലകളും സജീവം. പൊതുസമ്പർക്കത്തിലെ പഴുതടയ്ക്കണ്ടേ എന്നാണ് സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം അനന്തൻ, ജ്യോതികുമാർ ചാമക്കാല, ജോൺസൺ എടയാറന്മുള, ഡോ. വി.ജി.പ്രദീപ്കുമാർ, ജിന്റോ ടോമി. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.